ആക്കോട് : പൂളക്കൽ നരിക്കുന്നുമ്മൽ മുഹമ്മദ് ഹാജി (ബാപ്പുട്ടി) എന്നവരുടെ ഭാര്യ ആമിന ഹജ്ജുമ്മ മരണപ്പെട്ടു
മക്കൾ: റൈഹാന (ബേബി), സുഹറ (മോളി), സകീന, ജാഫർ (പ്രസിഡണ്ട് വാർഡ് കോൺഗ്രസ് കമ്മിറ്റി ആക്കോട്)
മരുമക്കൾ: അബ്ദുറഹിമാൻ ആനപ്പാറ, യൂസുഫ് പുന്നക്കൽ, സൈനുൽ ആബിദീൻ കിഴിശ്ശേരി, (കുഴിമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) സുനിൽസാബി തിരൂർ
മയ്യത്ത് നമസ്കാരം 3.30 ന് ആക്കോട് ജുമാഅത്ത് പള്ളിയിൽ