ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ൽ 2025-26 വർഷത്തെ സ്‌കൂൾ അഡ്മിഷന്റെ ബ്രോഷർ പ്രകാശനം സ്‌കൂൾ ഹെഡ് മാസ്റ്റർ കോഴിക്കോടൻ അസീസ് മാസ്റ്ററുടെ സാനിധ്യത്തിൽ മാനേജർ ഡോ: അബ്ദുറഹ്മാൻ ബാഖവി പ്രകാശനം ചെയ്തു.അധ്യാപകരായ എം എ ലത്തീഫ്, പി സുബ്രഹ്മണ്യൻ, പിസി ശഫീഖ്, ജുഹൈർ ജമാൽ, അഷ്റഫ് പൊന്നാട്, മുസമ്മിൽ അരൂർ, ജസീം, ശമീർ, ക്ലാർക്ക് അബ്ദുൽ സലാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഒളവട്ടൂർ HIOHSS അഡ്മിഷൻ ബ്രോഷർ പ്രകാശനം ചെയ്തു
