32.8 C
Kerala
Thursday, March 13, 2025

ജി എച്ച് എസ് എസ് വാഴക്കാട് 2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ഫോം വിതരണം ആരംഭിച്ചു.

Must read

ജി എച്ച് എസ് എസ് വാഴക്കാട് 2025-26 അധ്യയന വർഷം
8, 9 ക്ലാസുകളിലേക്ക് അഡ്മിഷൻ ഫോം വിതരണം ആരംഭിച്ചു

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ ഗവൺമെന്റ് ഹൈസ്ക്കൂൾ വാഴക്കാട് 8, 9 ക്ലാസുകളിലേക്ക് അഡ്മിഷൻ ഫോം വിതരണം ആരംഭിച്ചു. രാവിലെ 10 മണി മുതൽ 3 മണി വരെയാണ് ഫോമുകൾ വിതരണം ചെയ്യുന്നത്. അഡ്മിഷൻ ഏപ്രിൽ 2 മുതൽ ആരംഭിക്കും. കഴിഞ്ഞ അധ്യയന വർഷം SSLC യ്ക്ക് 88 full A+ കളും 9 NMMS സ്കോളർഷിപ്പും നേടിയെടുത്ത വിദ്യാലയമാണ് ജി എച്ച് എസ് എസ് വാഴക്കാട്.പെരുവയൽ, പുവാട്ട് പറമ്പ്, കുറ്റിക്കാട്ടൂർ ,ചെറൂപ്പ, കൽപ്പള്ളി, മാവൂർ, ആക്കോട് തുടങ്ങിയ ഭാഗത്തുള്ള കുട്ടികൾക്ക് ബസ്സ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article