പ്രൗഡഗംഭീര ഇഫ്താർ മീറ്റ് മനോഹര മായ ചാലിയാർ തീരത്ത് ചെറുവാടി മുറിഞ്ഞുമാട്ടിൽ നടത്തി ലിയാഫ 2025 വീടുകളിൽ നിന്ന് നിർമിച്ച സ്വദിഷ്ഠമായ എണ്ണക്കടികളും ജൂസും പരിപാടിക്ക് മുഖ്യ ആകർശകമായി. പരിപാടിക്ക് ജാസിൽ.സഫാഹ്.റഷാദ്.സർഫാസ്. ഫർവാൻ. ആദിൽ. സാലിക്. ഷഹീൻ. Sufiyan. ഷിബിലി.ഗസൽ. ബാസിത്ത് നേതൃത്വം നൽകി. വിശിഷ്ടാതിഥികൾ ആയ മുബഷിർ നെരിവായിൽ.ഷാലു. എൻ. ഹിദായത്ത്. സമീർ ബാബു.മാനിപ്പമൻസൂർ എൻ പങ്കെടുത്തു. പ്രാർത്ഥനക്ക് മുഹമ്മദ് അനീസ് ഞാറ്റൂർ നേതൃത്വം നൽകി
ഞാറ്റൂരിലെ സൗഹൃദ കൂട്ടായ്മയുടെ ഇഫ്താർ മീറ്റ് പ്രൗഢമായി
