വാഴക്കാട് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലീം, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, സി.കെ റശീദ്, വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബാസിമ തുടങ്ങിയവർ സന്നിഹിതരായിരുന്നു
വാഴക്കാട് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി: വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.
