വാഴക്കാട്: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വാഴക്കാട് പാലിയേറ്റീവ് കൂട്ടായ്മ സമാഹരിച്ച ഫണ്ട് പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. പാലിയേറ്റീവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വാഖ് ട്രഷറർ ഷമീർ മണ്ണാറോട്ട്, സി കെ സി കരീം ചെറുവട്ടൂർ, മൂസ മൂഴിക്കൽ എന്നിവർ ചേർന്ന് പാലിയേറ്റീവ് ഭാരവാഹികളായ ബി പി അബ്ദുൽ ഹമീദ്, അബ്ബാസ് കെ എം,അസീസ് കാവാട്ട് എന്നിവർക്ക് കൈമാറി. ഖത്തറിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷത്തി പതിനൊന്നായിരത്തി എന്മ്പത്തഞ്ച് (1,11,085/-)രൂപയാണ് കൈമാറിയത്.
ഖത്തർ പാലിയേറ്റീവ് കൂട്ടായ്മ ഫണ്ട് കൈമാറി
