പൊന്നാട്: ഇരുപ്പന്തൊടി താമസിക്കും മങ്ങാട്ടുപറമ്പൻ മുള്ളമടക്കൽ മമ്മദിശയുടെ മകൻ മൻസൂറിൻ്റെ ഭാര്യ റിസ്‌വാന (23) നിര്യാതയായി.
മുണ്ടക്കൽ കക്കിടുംബിൽ അഷ്റഫിന്റെ മകളാണ്. മാതാവ്: റംല
സഹോദങ്ങൾ: റിംഷാന, അസ്സ ഫാത്തിമ
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പൊന്നാട് ജുമാ മസ്ജിദിൽ