32.8 C
Kerala
Thursday, March 13, 2025

പനച്ചിപ്പറമ്പിൽ മർഹും ബീരാൻഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ മരണപ്പെട്ടു

Must read

എടവണ്ണപ്പാറ: വെട്ടത്തൂർ ചാലിയപ്രം കറുത്തേടത്ത് പനച്ചിപ്പറമ്പിൽ മർഹും ബീരാൻഹാജിയുടെ ഭാര്യയും മാങ്കാവിലെ കൊടേപാടത്ത് പരേതനായ മരക്കാർ ഹാജിയുടെ മകളുമായ നഫീസ ഹജ്ജുമ്മ (70) മരണപ്പെട്ടു

മക്കൾ : ബദറു ദുജ, ബാരിജ്,ബരീറ,ബഹ്ജ.
മരുമക്കൾ : സാദിഖലി കൊളക്കാടൻ, cpm റഫീഖ് കീഴുപറമ്പ്, ഷബീറ നീറാട്, Dr ശബ്നമോൾ (പ്രഫസർ സുല്ലമുസ്സലാം അരീക്കോട്)

ജനാസ നമസ്കാരം വൈകീട്ട് 5 മണിക്ക് ചാലിയപ്രം ജുമാ മസ്ജിദിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article