കൊണ്ടോട്ടി: ഇ. എം. ഇ എ.ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിജയഭേരി ക്യാമ്പ് സമാപിച്ചു. സമാപന ഉദ്ഘാടനം സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ നിർവഹിച്ചു.
ക്യാമ്പ് കോർഡിനേറ്റർ അബ്ദുൽ ജമാൽ കെ. അധ്യക്ഷനായി.കെ.എം.ഇസ്മായിൽ മാസ്റ്റർ സമാപന സന്ദേശം നൽകി.
10 ദിവസങ്ങളിൽ രാത്രിയും, പകലുമായി ആയി വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കാൻ വിതക്തമായ പരിശീലനവും,മോഡൽ പരീക്ഷയും,മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവയാണ്
ക്യാമ്പിൽ ഒരുക്കിയത,സി.വി.സലീന,എം.അബ്ദുൽ ഖാദർ,ബഷീർ തൊട്ടിയൻ,കെ.വി.അഷ്‌റഫ്, ,ശബ്ന സി,സഫീർ ഇ ടി, സബിത. കെ,സൂൽഫത്, എന്നിവർ സംബന്ധിച്ചു