എടവണ്ണപ്പാറ : വിശുദ്ധ ഖുർആൻ ആത്മവിശുദ്ധിക്ക് എന്ന റമളാൻ ക്യാമ്പയിന്റെ ഭാഗമായി, എസ് വൈ എസ് എടവണ്ണപ്പാറ സോൺ തൻസീർ ഖുർആൻ പാരായണ പരിശീലനം എസ് വൈ എസ് സംസ്ഥാനപാധ്യക്ഷൻ സി എച്ച് റഹ്മത്തുള്ള സഖാഫി എളമരം നിർവഹിച്ചു.
എസ് വൈ എസ് സോൺ ദഅവ സെക്രട്ടറി അഷറഫ് അഹ്സനി വാഴക്കാട്സംബന്ധിച്ചു
എസ് വൈ എസ് എടവണ്ണപ്പാറ സോൺ തൻസീൽ ഉദ്ഘാടനം നിർവ്വഹിച്ചു
