അടുക്കള കൃഷിത്തോട്ട മത്സരം സങ്കടിപ്പിച്ചു യൂണിവേഴ്സൽ ഫിറ്റ്നസ് ട്രൈബ് യോഗ ക്ലബ് ചിറയിൽ
40 ഓളം ആളുകൾ ഇന്ന് തൈകൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ കെപി സൽമാൻ ഉൽഘടനം ചെയ്തു.
vp സിദ്ധിക് മാസ്റ്റർ
p അലവി ഹാജി
ഷിബിലി. (വിദ്യാർത്ഥി കാർഷിക അവാർഡ് വിന്നർ )
അസ്കർ അമ്പട്ട്
എന്നിവർ നിർദ്ദേശങ്ങൾ നൽകി തൈകൾ വിതരണം ചെയ്തു. കെപി കമറുദ്ധീൻ.
മോഹിക്ക കാരിമുക്ക്
മറ്റു യോഗ മെമ്പർമാർ
എന്നിവർ പങ്കടുത്തു
നല്ല നിലയിൽ കൃഷി ചെയ്യുന്നവർക്ക് അവാർഡ് നൽകാനാണ് തീരുമാനം
ഒന്നാം ഘട്ടം എന്ന നിലക്കാണ് ഇന്ന് വിതരണം നടന്നത്. കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ. ശ്രമങ്ങൾ നടന്നു വരുന്നു