വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേത്രത്വത്തിൽ സംഘടിപ്പിച്ച കിടപ്പിലായ രോഗികളുടെ പരിരക്ഷ സംഗമത്തിന് ഗ്ലോബൽ ഒഐസിസി യുടെ സാമ്പത്തിക സഹായം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . എം കെ സി നൗഷാദിന് ഗ്ലോബൽ ഒഐസിസി വൈസ് പ്രസിഡെന്റ് മാനുട്ടി കുനിക്കാടൻ കൈമാറി . മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൈസൽ എളമരം ,പഞ്ചായത്ത് വൈസ് പ്രെസിഡെന്റ് ഷമീന സലിം , മെമ്പർമാരായ അയ്യപ്പൻകുട്ടി , ബഷീർ മാസ്റ്റർ , ആയിഷ മാരാത്ത് , ജമീല യൂസുഫ്, സാബിറ, മെഡിക്കൽ ഓഫീസർ എന്നിവർ സംബന്ധിച്ചു . ഗ്ലോബൽ ഒഐസിസി പ്രവർത്തകരായ സി കെ സി റിയാസ് , ഫൈസൽ കോഴിശീരി , മണ്ഡലം നേതാക്കളായ കരീം എളമരം , സി കെ കമ്മു , ഏണി മുഹമ്മദ് , അഷ്‌റഫ് മലയടിഞ്ഞിൽ എന്നിവർ സന്നഹിതരായിരുന്നു .
പരിരക്ഷ സംഗമത്തിന് ഗ്ലോബൽ ഒഐസിസി ഫണ്ട് കൈമാറി
