തറയിട്ടാൽകേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്നപ്രതീക്ഷ ട്രസ്റ്റ് റമളാൻകിറ്റ് വിതരണം ഉദ്ഘാടനം ചാലിൽകുളം മഹല്ല് മുദരിസ് ഉസ്താദ്മുഹമ്മദലിബാഖവി നിർവഹിച്ചു. പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻ സൈതലവി തറയിട്ടാൽ അധ്യക്ഷത വഹിച്ചു. മുസ്തഫ ഹാജി തിരൂരങ്ങാടി, മുഹമ്മദ് ഓർഗൻ, നൗഫൽ കൂട്ടാലുങ്ങൽ, ചിങ്ങൻ മുസ്തഫ ,പിടി അനസ് എന്നിവരും നേതൃത്വം നൽകി
തറയിട്ടാൽ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ റംദാൻ കിറ്റ് വിതരണം ചെയ്തു
