വാഴക്കാട്. ദാറുസ്സലാം ഓഡിറ്റോറിയത്തിൽ ട്രൂവേ വാഴക്കാട് മണ്ഡലം ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഫൈസൽ നൻമണ്ട ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കുഞ്ഞാൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സാഹിർ മാസ്റ്റർ, പി.സി അബ്ദുസലാം മൗലവി,.ടി.അബ്ദുൽ ഖാദർ ഫാറൂഖി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി താഹിർ മാസ്റ്റർ സ്വാഗതവും ടി.കെ ജാബിർ നന്ദിയും പറഞ്ഞു.