ചാലിയപ്രം മഹല്ല് ജന.സെക്രട്ടറിയും വെട്ടത്തൂർ നുസ്റത്തുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്റസ ജന.സെക്രട്ടറി പ്രസിഡണ്ട് പദവി വഹിച്ചിരുന്നു മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായിരുന്നു. ദീർഘകാലം പാണക്കാട് ദാറുൽ ഉലൂം ഹൈസ്ക്കൂൾ അധ്യാപകനായിരുന്നു.
ഭാര്യ: സുബൈദ കാവുങ്ങൽ വാഴക്കാട്
മക്കൾ: ഷക്കീല ബാനു Ck ഷബീർ മാസ്റ്റർ (ഷാർജ ) രിസ്‌ല
മരുമക്കൾ: ഷംസുദ്ധീൻ മുക്കം (കെൽ) ഹസീന എടവണ്ണപ്പാറ
സഹോദരങ്ങൾ: പരേതയായ ഫാത്തിമ ചാമക്കാലായി ആയിശ ഒളവട്ടൂർ
മയ്യിത്ത് നിസ്കാരം രാവിലെ 10.30 ന് ചാലിയപ്രം ജുമാ മസ്ജിദിൽ