കണ്ണത്തുംപാറ കെഎസ്എം എം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിൻറെ 2025ലെ പുതിയ ജെയ്‌സി അഡ്വ:MK നൗഷാദ് പ്രസിഡന്റ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് അവാജി മാനേജിംഗ് ഡയറക്ടർ ചീടിപ്പൊറ്റ മുജീബിൽ നിന്നും സ്വീകരിച്ചു പ്രകാശനം നിർവഹിച്ചു.
*ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ രാമൻ കരുവാര് ,ബഷീർ എളാങ്കുഴി ,.ഇ ടി വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു ജെയ്‌സി സ്പോൺസർ ചെയ്തത് അവാജി ഓഡിറ്റോറിയം കണ്ണത്തുംപാറ