കൊണ്ടോട്ടി : ഫെബ്രുവരി 08 നു നടത്തപ്പെടുന്ന ഇ എംഇ എ കോളേജ് ഗ്ലോബൽ അലുമ്നി മീറ്റിന്റെ ഓൺലൈൻ രജിസ്റ്റ്രേഷൻ വെബ് സൈറ്റിന്റെ ഉൽഘാടനം മേനേജ്മെന്റ് കമ്മറ്റി ജനറൽ സെക്രട്ടറി പികെ ബഷീർ സാഹിബ് നിർവ്വഹിച്ചു. അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ.വി.പി.സലീം അധ്യക്ഷത വഹിച്ചു. അലുംനി അസോസിയേഷൻ കോർഡിനേറ്റർ ഡോ.കെ.ടി. ഫിറോസ്, അലുംനി അസോസിയേഷൻ സെക്രട്ടറി ചാർജ് കെ.എം.ഇസ്മായിൽ ,കമ്മിറ്റി അംഗങ്ങളായ ഫൈസൽ അരീക്കാട്, കണ്ണെത് സിദ്ധീഖ് സാഹിർ, എന്നിവർ പങ്കെടുത്തു.
ഇ. എം.ഇ. എ കോളേജ് ഗ്ലോബൽഅലുംനി മീറ്റ് രജിസ്റ്റ്രേഷൻ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.
