27.6 C
Kerala
Friday, March 14, 2025

കേന്ദ്ര ബഡ്ജറ്റ് കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐഎം വാഴക്കാട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Must read

വാഴക്കാട് -ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് കേരളത്തിന് അർഹതപ്പെട്ടത് നൽകാതെ പൂർണ്ണമായും കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം വാഴക്കാട് പ്രതിഷേധ പ്രകടനം.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ് ഉദ്ഘാടനം ചെയ്യും.

ലോക്കൽ സെക്രട്ടറി ടി ഫൈസൽ,എം പി അബ്ദുൽ അലി മാസ്റ്റർ, പനക്കൽ കുഞ്ഞഹമ്മദ്,ശ്രീകാന്ത്,മുഹമ്മദ് കുട്ടി ബാവ തുടങ്ങിയവർ സംസാരിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article