കൊണ്ടോട്ടി :2025 ഫെബ്രുവരി 08നു നടത്തപെടുന്ന ഇ. എം.ഇ. എ.കോളേജ് ഗ്ലോബൽ അലുമിനി മീറ്റ് പ്രചരനാർത്ഥം 42 വർഷത്തെ കോളേജ് യൂണിയൻ ഭാരവാഹികൾ കോളേജിൽ ഒത്തുചേർന്നു.
കോളേജ് പ്രിൻസിപ്പൽ ഡോ.റിയാത്.എ.എം ഉദ്ഘാടനം ചെയ്തു.അലുമിനി കോർഡിനേറ്റർ ഡോ.കെ.ടി. ഫിറോസ് ആദ്യക്ഷത വഹിച്ചു. അലുമിനി സെക്രട്ടറി കെ.എം.ഇസ്മായിൽ അഡ്വ.കെ.കെ ശാഹുൽ ഹമീദ്, ശാഹുൽ കുന്നേകാടൻ, ആലികുട്ടി, കബീർ മുതുപറബ്, എൻ.കെ.നിഷാദ്, മൻസൂർ എന്നിവർ പ്രസംഗിച്ചു.