വാഴക്കാട്. ജി.എം യു പി.സ്കൂളിൽ നിന്ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ചാമുണ്ടി ഹിൽസ്, കാഴ്ച ബംഗ്ലാവ്, മൈസൂർ പാലസ്, വാട്ടർ ജയിൽ, ടോംപ്,വൃദ്ധാവൻ ഗാർഡൻ, സമ്മർ പാലസ്, ഹണി മ്യൂസിയം,, മുത്തങ്ങ തുടങ്ങി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. താഹിറ, അബ്ദുസലാം, ബഷീർ, താഹിർ കുഞ്ഞ്, ആമിന, ജ്യോതിലക്ഷ്മി, ജിൽന എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
വാഴക്കാട് ജി എം യു പി സ്കൂളിൽ നിന്ന് മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു
