ചെറുവായൂര്‍ വാപ്പാല്‍തൊടി പടന്നംപിലാക്കല്‍ സിദ്ദീഖ് (66) നിര്യാതനായി.
ഭാര്യമാർ : പരേതയായ സഫിയ, റൈഹാന മക്കൾ: ജുമൈലത്ത്, ഷാക്കിറ, നാജിയ ഫർവീൻ, മുഹമ്മദ് ഇസ്മായിൽ, ആയിഷ മിൻഹ, ആയിഷ ജന്ന
മരുമക്കൾ: റാജിദ് മുക്കം, യൂനുസ് മുക്കം ഫൗസുദീൻ കീഴു പറമ്പ്
മയ്യിത്ത് നിസ്‌കാരാം ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണത്തുംപാറ മഹല്ല് ജുമാമസ്ജിദില്‍