വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി അയംകൂടി പാലപ്പുറ കുഞ്ഞറമ്മു ഹാജി (94) മരണപ്പെട്ടു.
കോഴിക്കോട് സ്റ്റീൽ കോംപ്ലക്സിൽ ജോലി ചെയ്തിരുന്നു, വാലില്ലാപ്പുഴ അസാസുൽ ഉലൂം മദ്രസ്സ കമ്മിറ്റി പ്രസിഡന്റായിട്ടും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രാദേശിക മുസ്ലിം ലീഗ് നേതാവായിരുന്നു
ഭാര്യ: ഫാത്തിമ ഒട്ടുപ്പാറ, മക്കൾ: സഫിയ, ബഷീർ(ജിദ്ദ), ഫൈസൽ, ഹാരിസ് (ജിദ്ദ) അഷ്‌റഫ്(യു.എ.ഇ), ഹർഷാദ്, അസീസ് മുക്കം (മരുമകൻ)
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 30ന് വാഴക്കാട് വലിയ ജുമാ മസ്ജിദിൽ