30.8 C
Kerala
Thursday, March 13, 2025

ചെറുവായൂർ – അയ്യൻചോല അരിമ്പ്ര ബീരാൻ (റസീവർ) നിര്യാതനായി

Must read

ചെറുവായൂർ : അയ്യൻചോല അരിമ്പ്ര ബീരാൻ(റസീവർ )98 നിര്യാതനായി

ഭാര്യമാർ: ഉമ്മു കുൽസു, സുബൈ (അറവങ്കര).

മക്കൾ: മമ്മദ് (പരേതൻ), ലിയാഖത്തലി(പരേതൻ), ബിലാൽ(കൊടിയത്തൂർ), അബദുസലാം, മുഹമ്മദ്, അബദുറഹ്മാൻ അബദുറഹീം , ഷൗക്കത്തയി, ഉമ്മുസൽമ, സാറ ഉമ്മ , ഖൈറുന്നീസ, ഫാത്തിമ റൈയ്ഹാനത്ത് (കൊടിയത്തൂർ) ബേനസീറ , നജ്മത്ത്.

മരുമക്കൾ: അലവി ( അരീക്കോട്), അസ്സൈൻ (ഓമാനൂർ ), ഖാസിം(മുക്കം), ഗഫൂർ (വെട്ടത്തൂർ), ഉസ്മാൻ (വയനാട്), സുധീർ (ചെറുവായൂർ), സുബൈദ പ്രാഴൂർ), ആയിഷ ഭായി (കൊടിയത്തൂർ).

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കണ്ണത്തും പാറ ജുമാമസ്ജിദിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article