പി ഹൈദർ മാസ്റ്റർ, കെപി മൂസ സാഹിബ്, പികെ ഹുസൈൻ സാഹിബ് എന്നിവരുടെ സ്മരണക്കായി പ്രിയ വാഴക്കാട് സംഘടിപ്പിക്കുന്ന പഞ്ചായത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി ആദ്യ വാരം വാഴക്കാട് വെച്ച് സംഘടിപ്പിക്കുന്നതാണ്.
വിദേശ താരങ്ങൾക്ക് വഴിയൊരുക്കാനല്ല…..നാടിന്റെ പ്രദേശിക ഫുട്ബോൾ പ്രതിഭകൾക്ക് പ്രചോദനമേകാൻ
രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക👇🏻
8075353710, 8301097042
(വിവരങ്ങൾ വാട്സാപ്പ് മുഖേന മാത്രം)