CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സ: ഹരിദാസൻ മാസ്റ്ററുടെ പതിനൊന്നാം ചരമവാർഷിക ദിനാചരണം ഡോ. അനിൽ ചേലേമ്പ്ര ” കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.കെ. മോഹൻദാസ്, എൻ.പ്രമോദ് ദാസ്, എ.പി. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. വി. രാജഗോപാലൻ സ്വാഗതം പറഞ്ഞു, ടി.ഫൈസൽ അധ്യക്ഷത വഹിച്ചു സി.ഭാസ്കരൻ മാസ്റ്റർ നന്ദി പറഞ്ഞു
സി.പി.ഐ.എം എൻ. ഹരിദാസൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു
