പുളിക്കൽ എ എം എം ഹൈസ്കൂളിന് കോഡ് പുളിക്കൽ സ്പോൺസർ ചെയ്ത ജേഴ്സി കൊണ്ടോട്ടി ഉപജില്ല അധ്യപക ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ വെച്ച് കൊണ്ടോട്ടി ഉപജില്ല കെ.എസ്.ടി.യു പ്രസിഡൻ്റ് എംഡി അൻസാരി മാസ്റ്റർ ടീം ക്യാപ്റ്റൻ റസ്നാസ് ഹസ്സൻ നൽകി ലോഞ്ച് ചെയ്തു.
പുളിക്കൽ എ എം എം ഹൈസ്ക്കൂളിൻ്റെ പുതിയ സ്റ്റാഫ് ജേഴ്സി പ്രകാശനം ചെയ്തു
