വാഴക്കാട് : വാഴക്കാട് മനന്തലക്കടവ് മലടിഞ്ഞിയിൽ താമസിക്കുന്ന അഹമ്മദ് കുട്ടി,മുബീന, ദമ്പതികളുടെ മകളായ നസ്‌ലി. M നെ ക്യാൻസർ രോഗികൾക്ക് വേണ്ടി കേശധാനം എന്ന മഹത്തായ കർമ്മം നിർവഹിച്ചതിനാൽ സെലക്റ്റഡ് 7s ചീനിബസാർ ക്ലബ്ബ് ആദരിച്ചു വാഴക്കാട് GMUP സ്കൂൾ 5ക്ലാസ്സ് വിത്യാർത്ഥിനി ആണ് നസ്‌ലി ഏറെ മാതൃകപരമായ പ്രവർത്തി ആണ് കുട്ടി ചെയ്തതെന്നും ഇത് മറ്റുള്ളവർക്ക് ഏറെ പ്രെചോധനം ആണ് എന്നും ക്ലബ്ബ് ഭാരവാഹികൾ പ്രശംസിച്ചു ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ഷമീർ ആയംകുടി, ട്രഷറർ മിഷാൽ ചിറ്റൻ, എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം തുറക്കൽ എന്നിവർ പങ്കെടുത്തു
ക്യാൻസർ രോഗികൾക്ക് വേണ്ടി തന്റെ മുടി ദാനം ചെയ്ത നസ്‌ലിനെ selected 7s ചീനിബസാർ ആദരിച്ചു
