കൊണ്ടോട്ടി – പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാനായി നടത്തുന്ന കരുതലും കൈത്താങ്ങും കൊണ്ടോട്ടി താലൂക്ക് അദാലത്ത് ജനുവരി 13ന് കൊണ്ടോട്ടി കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും.മന്ത്രിമാരായ വി അബ്ദുറഹ്മാൻ ,പി എ മുഹമ്മദ് റിയാസ് എന്നിവർ അദാലത്തിന് നേതൃത്വം നൽകും.രാവിലെ 9ന് ആരംഭിക്കുന്ന അദാലത്തിൽ മുൻകൂറായി പരാതി നൽകിയവരെയാണ് മന്ത്രിമാർ നേരിൽ കാണുക.പുതിയ പരാതികൾ നൽകുന്നതിനും സംവിധാനം ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു
കേരള സർക്കാരിൻറെ കരുതലും കൈത്താങ്ങും കൊണ്ടോട്ടി താലൂക്ക് അദാലത്ത് നാളെ കരിപ്പൂർ ഹജ്ജ് ഹൗസിൽ
