തിരുവനന്തപുരം: ഹയർ സെക്കണ്ടറി വിഭാഗം ഓയിൽ കളർ മത്സര ത്തിൽ മലപ്പുറത്ത് നിന്നെത്തിയ ഫിദ ഫാത്തിമക്ക് ഇത് രണ്ടാം എ ഗ്രേഡ് നേട്ടം. കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാ ന സ്കൂൾ കലോത്സവത്തിലും ഫിദ എ ഗ്രേഡ് നേടിയിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർഥി യാണ് ഫിദ. ഡിസൈനിംഗിൽ ഉപരിപ ഠനം നടത്താനാണ് ഫിദയുടെ ആഗ്രഹം. കൊണ്ടോട്ടി ചെമ്മലപ്പറമ്പ് സ്വദേശി മേലെനീറ്റിച്ചാലിൽ അബ്ദുൽ നാസിർ ആയിഷ ദമ്പതികളുടെ മകളാണ്.
ഓയിൽ കളറിൽ ഫിദ ഫാത്തിമക്ക് രണ്ടാം കിരീടം
