കൊണ്ടോട്ടി : മലയാളിയുടെ ഭാവഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ കൊണ്ടോട്ടി gvhss ലെ അധ്യാപകരും കുട്ടികളും അനുശോചനം രേഖപെടുത്തി. പ്രധാന അദ്ധ്യാപകൻ ശ്രീ ബാബു സർ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്ക് അദ്ദേഹത്തിന്റെ പഴയതും പുതിയതുമായ ഗാനങ്ങൾ കേൾപ്പിച്ചു.ഡെപ്യൂട്ടി HM ശ്രീ ലത്തീഫ് മാഷ്, അദ്ധ്യാപകരായ അജിത്, ജിഷ, അനൂപ്, അനുപമ എന്നിവർ ഗാനങ്ങൾ നിയന്ത്രിച്ചു…
പി ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു
