പരപ്പത്ത് : വാഴക്കാട് പരപ്പത്ത് പരേതയനായ മംഗലശ്ശേരി മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുട്ടി (76) നിര്യാതയായി.
മക്കൾ : അബ്ദുൽ ജലീൽ, സുലൈഖ, ആമിന, അബ്ദുസ്സലാം, സെറീന, സാദിഖലി ദുബായ്.
മരുമക്കൾ : വൈ പി മൂസക്കുട്ടി നവീന, ഗഫൂർ കാവനൂർ, അബൂബക്കർ മുണ്ടക്കൽ, നഫീസ, ഷാഹിന, ഫൈറൂസുന്നിസ.
മയ്യത്ത് നമസ്കാരം ഉച്ചക്ക് 1 മണിക്ക് കാമശ്ശേരി ജുമാ മസ്ജിദിൽ