26.8 C
Kerala
Friday, March 14, 2025

ജെ.ആർ.സി കേഡറ്റുകളുടെ സ്നേഹ സംഗമ ഏകദിന ക്യാമ്പ് നടന്നു

Must read

പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 9, 10 ക്ലാസുകളിലെ ജെ.ആർ.സി കാഡറ്റുകൾക്കായി സ്നേഹ സംഗമ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . ഉണർവ്വ് എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രഥമ ശുശ്രുഷ , CPR , സേവന സന്നദ്ധത , ആതുര ശുശ്രുഷ എന്നീ വിഷയങ്ങളിൽ ശിഹാബ് അരൂർ ക്ലാസ് എടുത്തു . വിദ്യാലയത്തിൻ്റെ പ്രധാന അധ്യാപിക ശ്രീമതി ഷീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ ജുനൈദ് എം വി സ്വാഗതം പറഞ്ഞു ശ്രീജ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിന് നജ്മ പി നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article