അവുഞ്ഞിക്കാട് -കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ആവുഞ്ഞിക്കാട് ,മലബാർ കണ്ണശുപത്രി കോഴിക്കോടും, ജനറൽ ഒപ്റ്റിക്കൽസ്, എടവണ്ണപ്പറയും സമുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് ഡോക്ടർ ഷിംനേഷ് തടത്തിൽ ഉദ്ഘടനം ചെയ്തു.ഉദ്ഘടന ചടങ്ങിൽ വേലായുധൻ ആവുഞ്ഞിക്കാട് ,സുഭാഷ് , വാർഡുമെമ്പർ അയ്യപ്പൻകുട്ടി ,സുബ്രമണ്യൻ എ പി ,കനിവ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർമാരായ ജയകൃഷ്ണൻ, സുരേഷ്, രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ,സജീഷ്, കുട്ടികൃഷ്ണൻ,വിനു,ഉണ്ണികൃഷ്ണൻ.സി, ഷിജിൽ എന്നിവർ പങ്കെടുത്തു.ക്യാമ്പിൽ മലബാർ കാണാശുപത്രിയിലെ ഡോക്ടർ ശ്രീമതി ,ദേവി ശില്പ, സ്റ്റാഫുകളായ അനുശ്രീ,മിസ്രിയ,ദിവ്യ,ഷാനിബ,അഖിൽ തുടങ്ങിയവർ സൗജന്യ സേവനം നടത്തി രോഗികളെ പരിശോധിച്ചു രോഗ നിർണയം നടത്തി ഏതാണ്ട് 90-ഓളം രോഗികൾ പങ്കെടുത്തു.
കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
