ഓമാനൂർ സ്കൂൾ 1992ബാച്ച് വിദ്യാർത്ഥികളാണ് സ്കൂൾ ഹാളിലേക്ക് ആവശ്യമായ ചെയർ നൽകിയത് ഹെഡ് മിസ്ട്രസ് അനുപമ കെ.ജി 1992ബാച്ച് കൺവീനർ ശശിരാജനിൽ നിന്ന് ചെയർ ഏറ്റു വാങ്ങി
92 ബാച്ച് പ്രതിനിധികളായ നാസർ മുണ്ടക്കൽ ,ഹസ്സൻ കുട്ടി ഓമാനൂർ, അധ്യാപകരായ ഷാജേഷ്, സതീഷ് കുന്നത്ത്, അഫ്സൽ , പ്രീതി ശ്രീധരൻ, ബീരാൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി