എടവണ്ണപ്പാറ-പണിക്കപ്പുറായ കാക്കാട്ട് താമസിക്കും കാമശ്ശേരി കോഴിമടക്കൽ മുഹമ്മദ്(മാനു)ൻ്റെ ഭാര്യ ഉണ്ണിപ്പാത്തുമ്മ ( 80 ) നിര്യാതയായി.
മകൻ: നജീബ് (അണിയറ ഫാൻസി എടവണ്ണപ്പാറ )
സഹോദരങ്ങൾ: മറിയുമ്മ ഒളവണ്ണ, പരേതരായ മുഹമ്മദ് മൗലവി മാവൂർ, അബ്ദുറഹിമാൻ, ആമിന സൗത്ത് അരയങ്കോട്,
മയ്യത്ത് നമസ്ക്കാരം ഇന്ന് (ബുധൻ) കാലത്ത് 11:30 ന് കാമശ്ശേരി ജുമ അത്ത് പളിയിൽ