വാഴക്കാട്. ജി.എം യു പി സ്കൂളിൽ നഴ്സറിയിൽ ക്രിസ്തുമസ് വിപുലമായ പരിപാടികളോടെ ആചരിച്ചു. കേക്ക് മുറിക്കൽ, വിവിധ മൽസരങ്ങൾ, അസംബ്ലി തുടങ്ങിയവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ജമാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. നസീറ, അബ്ദുസലാം, ജറീഷ്, താഹിറ ആശംസകൾ നേർന്നു. ജസീന, സുനീറ രമ്യ, മുഹ്സിന, ജമീല എന്നിവർ നേതൃത്വം നൽകി.
വാഴക്കാട് ജി.എം യു.പി സ്കൂൾ നഴ്സറിയിൽ ക്രിസ്തുമസ് ആഘോഷിച്ചു.
