സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റി ഊർക്കടവിൽ പതാകദിനം ആചരിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പനക്കൽ കുഞ്ഞഹമ്മദ് പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബാബു, ബാവ വാഴക്കാട്, ശ്രീകാന്ത്, കുട്ടിഹസൻ, സുകുമാരൻ, ജാബിർ, വാർഡ് മെമ്പർ ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു
സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം വാഴക്കാട് ലോക്കൽ കമ്മിറ്റി പതാകദിനം ആചരിച്ചു
