26.8 C
Kerala
Friday, March 14, 2025

പത്താമത് ചാലിയാർ ജലോത്സവം; ബ്രോഷർ പ്രകാശനം ചെയ്തു

Must read

ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന പത്താമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ബ്രോഷർ പ്രകാശനം തിരുവമ്പാടി നിയോജക മണ്ഡലം MLA. ലിന്റോ ജോസഫ് നിർവഹിച്ചു

കൊടിയത്തൂർ: ചെറുവാടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന പത്താമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ജനകീയ കുട്ടായ്‌മയുടെ സെക്രട്ടറി എൻ ജമാൽ ന് നൽകികൊണ്ട് തിരുവമ്പാടി നിയോജക മണ്ഡലം MLA. ലിന്റോ ജോസഫ് നിർവഹിച്ചു . പ്രസിഡന്റ് താജൂദ്ദീൻ കുറുവാടങ്ങൽ അധ്യക്ഷത വഹിച്ചു ഗിരീഷ് കൊടിയത്തൂർ ,ഭാരവാഹികളായ ആരിഫ് പുത്തലത് , നൗഷാദ് വേക്കാട്ട് ,തുടങ്ങിയവർ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article