വാഴക്കാട് : ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി എം സി എഫ് കളുടെ പ്രവർത്തന നിലവാരം ശാക്തീകരിക്കുന്നതിനായി പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി മാനദണ്ഡങ്ങൾ പ്രകാരം ദിവസവേതന അടിസ്ഥാനത്തിൽ കെയർ ടേക്കറെ നിമയിക്കുന്നു. പ്രവർത്തന മികവിൻ്റെയും, അഭിരുചിയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്. അഭിമുഖം നാളെ ഡിസംബർ 19 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുന്നതാണ്.
വാഴക്കാട് പഞ്ചായത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു അഭിമുഖം നാളെ
