പുളിക്കൽ : കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് പഞ്ചഗുസ്തിയിൽ (70 കിലോ) വെങ്കല മെഡൽ നേടിയ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം സലാഹ് പുളിക്കൽ. ഡിവൈഎഫ്ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗവും സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗമാണ്. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവുമാണ്.
സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് പഞ്ചഗുസ്തി; വെങ്കല മെഡൽ നേടി എം സലാഹ്
