31.5 C
Kerala
Friday, March 14, 2025

പുളിക്കൽ യൂണിറ്റ് കെ. എസ്. ടി യു യൂണിറ്റ് സമ്മേളനം പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ സംഘടിപ്പിച്ചു.

Must read

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ കെ.എസ്.ടി.യു യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. പുളിക്കൽ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ലത്തീഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ . എം സഈദ് മാസ്റ്റർ കരിപ്പൂർ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ടി.യു കൊണ്ടോട്ടി സബ് ജില്ലാ സെക്രട്ടറി അൻസാരി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. നാസർ മാസ്റ്റർ കൊണ്ടോട്ടി സബ് ജില്ലാ ജനറൽ സെക്രട്ടറി ഷീജ ടീച്ചർ എച്ച് എം പുളിക്കൽ എ എം എം ഹൈസ്കൂൾ, ഖമറുന്നീസ ടീച്ചർ , അലവികുട്ടി മാസ്റ്റർ കെ.എസ്. ടി യു ജില്ലാ ജോയിൻ സെക്രട്ടറി , അഫീഫ ടീച്ചർ കൊണ്ടോട്ടി സബ്ജില്ലാ വനിത വിംഗ് സെക്രട്ടറി, കെ.എസ്.ടിയു മെമ്പർ നസ്റുദ്ധീൻ എറിയാട്ട് എന്നിവർ ആശംസകളർപ്പിച്ചു. കെ.എസ്.ടി.യു മെമ്പർ മുഷ്താഖ് മാസ്റ്റർ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article