27.6 C
Kerala
Friday, March 14, 2025

പുളിക്കൽ പഞ്ചായത്ത്‌ കേരളോത്സവം 2024-25 ഗെയിംസ് ഓവറോൾ ചാമ്പ്യന്മാരായി ഓസ്കാർ ആലുങ്ങൽ

Must read

പുളിക്കൽ പഞ്ചായത്ത് ഗെയിംസ് ഓവറോൾ ചാമ്പ്യന്മാരായി കുത്തക നിലനിർത്തി എന്നും രാജാക്കന്മാർ ഞങ്ങൾ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഓസ്കാർ ആലുങ്ങൽ.
വോളിബോൾ, ബാഡ്മിന്റൺ, പഞ്ചഗുസ്തി,നീന്തൽ, ചെസ്സ് എന്നീ വിഭാഗങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article