കൊണ്ടോട്ടി: മോട്ടോർ വാഹന വകുപ്പും, പോലീസും, ബസ് ഓപ്പറെറ്റേഴ്‌സ ഓർഗനേസെഷനും സംയുക്തമായി ബസ് ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി നെടിയിരുപ്പ് സർവീസ് സഹകരണ ബേങ്കിൽ വെച്ച് നടന്ന പരിപാടി കുത്തിക്ക ഉർവ്വരയുടെ അദ്ധ്യക്ഷതയിൽ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം ഷെമീർ ഉൽഘാടനം ചെയ്തു എം വി ഐ പ്രമോദ് ശങ്കർ ക്ലാസെടുത്തു ജയശങ്കർ ബാബു സംസാരിച്ചു മുഹമ്മദ് മാസ്റ്റർ സ്വാഗതവും, സാജിത് നന്ദിയും പറഞ്ഞു.
ബസ് ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
