കരുവാങ്കല്ല് : മലപ്പുറം ജില്ല പഞ്ചഗുസ്തി അസോസിയേഷനും, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പുരുഷ വിഭാഗം ജില്ലാ 47 മത് 65 kg റൈറ്റ് വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ അനന്തായൂരിന്റെ അഭിമാനമായ ഷാജി മോൻ വിന്നറായി
മലപ്പുറം ജില്ല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം അനന്തായുരിന്‍റെ അഭിമാനമായി ഷാജിമോൻ
