പുളിക്കൽ പഞ്ചായത്തിലെ വോളീബോൾ രാജാക്കന്മാർ ഞങ്ങൾ തന്നെയെന്ന് അടിവരയിട്ടുകൊണ്ട് ഫൈനലിൽ ബ്രദേഴ്സ് വലിയപറമ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഓസ്കാർ ആലുങ്ങൽ ചാമ്പ്യൻമാർ ആയി. അഷ്‌റഫ്. സി യെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
പുളിക്കൽ പഞ്ചായത്ത് കേരളോത്സവം 2024-25 വോളീബോൾ ചാമ്പ്യന്മാരായി ഓസ്കാർ ആലുങ്ങൽ
