എടവണ്ണപ്പാറ : സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് പ്ലാറ്റിനം വർഷത്തിന്റെ ഭാഗമായി എസ് എസ് വൈ എസ് എടവണ്ണപ്പാറ സോൺ പുറത്തിറക്കുന്ന വാഴക്കാട് പ്രാദേശിക ചരിത്രം പുസ്തകത്തിൻ്റെ കവർ പ്രകാശനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല ഉപാധ്യക്ഷൻ സി കെ യു മൗലവി മോങ്ങം നിർവ്വഹിച്ചു
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൊണ്ടോട്ടി മേഖല മുശാവറ അംഗം സുലൈമാൻ മുസ്ലിയാർ വാവൂര്
കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ ജനറൽ സെക്രട്ടറി ഇ എം റസാഖ് വെട്ടുപാറ ഫിനാൻസ് സെക്രട്ടറി സി എം മൗലവി വാഴക്കാട്, എം പി ഹസ്സൻകുട്ടി മുസ്‌ലിയാർ, അമീൻ സഖാഫി വെട്ടുപാറ, സി അലി സഖാഫി എടവണ്ണപ്പാറ, സി അമീർഅലി സഖാഫി വാഴക്കാട് സംബന്ധിച്ചു
വാഴക്കാട് ചരിത്രം പുസ്തകം കവർ പ്രകാശനം ചെയ്തു
