വാഴക്കാട് – സിസ്കോ സംഘടിപ്പിക്കുന്ന 2 മത് ആസിഫ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി, ഫുഡ്‌ബോൾ മത്സരത്തിലെ വിന്നേഴ്സ് ട്രോഫി, പള്ളിപ്പറമ്പിൽ റസ്താൻ മേമ്മോറിയൽ ട്രോഫി സെലക്റ്റഡ് 7സ് സിസ്കോക്ക് കൈമാറി. ചീനിബസാറിൽ വച്ച് നടന്ന റോഡ് ഷോ പരിപാടിയിൽ ആണ് കപ്പ് കൈമാറിയത്. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ഷമീർ,ക്ലബ്ബ് ട്രഷറർ മിഷാൽ ചിറ്റൻ ,വൈസ് വർക്കിംഗ് പ്രസിഡന്റ് ജംഷീർ, വൈസ് പ്രസിഡന്റ് ഷഫീഖ്, ജോയിൻ സെക്രട്ടറി സുനിൽ കുമാർ, ക്ലബ്ബ് സഹായ സമതി ചീഫ് കോർഡിനേറ്റർ സുജീഷ് കുനിമ്മൽ, എന്നിവർ പങ്കെടുത്തു 22 ആം തീയതി ആരംഭിക്കുന്ന കളിക്ക് എല്ലാവിധ ആശംസകളും സെലക്റ്റഡ് 7സ് ഭാരവാഹികൾ അറിയിച്ചു.
സിസ്കോക്ക് പള്ളിപ്പറമ്പിൽ റസ്താൻ മേമ്മോറിയൽ ട്രോഫി സെലക്റ്റഡ് 7സ് കൈമാറി.
