31.5 C
Kerala
Friday, March 14, 2025

ചെറുവായൂർ – മുള്ളമ്പലത്തിൽ കല്യാണി നിര്യാതയായി

Must read

വാഴക്കാട്: ചെറുവായൂർ മുള്ളമ്പലത്തിൽ കല്യാണി (72 വയസ്) നിര്യാതയായി.

ഭർത്താവ്: പരേതനായ കരിയാത്തൻ
മക്കൾ: കൃഷ്ണൻ, തുളസി, ദേവൻ
മരുമക്കൾ: ജാനകി, ശാലി, സാമി ( പണിക്കരപ്പുറായ്)

സംസ്കാരം ബുധൻ രാവിലെ 9 ന് വീട്ടുവളപ്പിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article