26.8 C
Kerala
Friday, March 14, 2025

എളമരം യതീംഖാന കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു.

Must read

വാഴക്കാട് : എളമരം യതീം ഖാന കമ്പ്യൂട്ടർ ട്ടർ ലാബും മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകളും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പുതുതലമുറയുടെ ഭാസുരമായ ഭാവിക്ക് വേണ്ടിയും വളർന്നു കൊണ്ടിരിക്കുന്ന എ ഐ ഉപയോഗ മേഖലയിലും ഐടി മേഖലയിലും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് യതീം ഖാന ഈ പദ്ധതി ആവിഷ്കരിച്ചത്. ഉദ്ഘാടന പരിപാടിയിൽ എളമരം യതീം ഖാന മുഖ്യകാര്യദർശി കെ വി മോയിൻ ബാപ്പു , കെ വി അബ്ദുഹ്മാൻ, കെ പി ബാപ്പു ഹാജി, അജ്മൽ സാഹിബ് , ജനറൽ സെക്രട്ടറി കെ വി മുഹമ്മദ് , ഇകെ ഹംസ സാഹിബ്, ബി ടി എംഒ യുപി സ്കൂൾ ഹെഡ്മാസ്റ്റർ നൗഷാദ് സർ, പിടി എ പ്രസിഡൻ്റ് കെ പി സലീം, ജഅ്ഫർ, നാസിമുദ്ധീൻ , മാനേജർ മഹ്മൂദ് ജലാലി, തുടങ്ങി മറ്റു കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article