എടവണ്ണപ്പാറ: ചാലിയപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പണക്കുടുക്ക എന്ന സമ്പാദ്യ പദ്ധതിക്ക് തുടക്കം കുറിച്ചു
5C ക്ലാസിൽ പഠിക്കുന്ന ഹെന ഫാത്തിമയിൽ നിന്നും ആദ്യ ഗഡു സ്വീകരിച്ചുകൊണ്ട് HM സിന്ധു ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷംസീദ് മുത്തു വൈസ് പ്രസിഡന്റ് ശ്രീ ദിവാകരൻ സീനിയർ അസിസ്റ്റന്റ് ഷൈനി ടീച്ചർ, രജനി ടീച്ചർ, ആയിഷ ടീച്ചർ, ഉദയൻ മാസ്റ്റർ, ബാബു മാസ്റ്റർ പി.ടി.എ,എസ്.എം.സി, എം. പി.ടി.എ, അംഗങ്ങൾ പങ്കെടുത്തു
ശിശു ദിനത്തിൽ “പണക്കുടുക്ക ” സമ്പാദ്യ പദ്ധതിയുമായി ചാലിയപ്പുറം പി ടി എ
